അലനല്ലൂര്‍ പഞ്ചായത്ത് വികസന സെമിനാര്‍ നടത്തി

അലനല്ലൂര്‍ :ഗ്രാമ പഞ്ചായത്ത് വികസന സെമിനാറില്‍ 11.12 കോടി രൂപയുടെ കരട് പദ്ധ തിരേഖ സമര്‍പ്പിച്ചു. ഉല്‍പ്പാദനം 81 ലക്ഷം രൂപ, സേവനം 26,97,5354 രൂപ, മെയ്ന്റ നന്‍സ് 25,83,5000 രൂപ എന്നിങ്ങനെയാണ് വകയിരുത്തിയത്. ആയുര്‍വേദ ഹാളില്‍ നടന്ന സെമി നാര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പ്രീത ഉദ്ഘാടനം ചെയ്തു...